ടാഗുകള്‍ : അന്‍റാർട്ടിക്കന്‍ പര്യടനം

അന്‍റാർട്ടിക്കന്‍ പര്യടനം

Rs. 376

Rs. 470

  • വില : Rs. 376
  • ബുക്ക് കോഡ് : Sil-5388
  • ലഭ്യത : 99
അന്‍റാർട്ടിക്കന്‍ പര്യടനം ഫെലിക്സ് ബാസ്റ്റ് ദക്ഷിണധ്രുവത്തിലുള്ള മഞ്ഞുമൂടിയ വന്‍കരയായ അന്‍റാർട്ടിക്കയെക്കുറിച്ചുളള പുസ്തകം. ഭാരതത്തിന്‍റെ 36-ാമത് അന്‍റാർട്ടിക്കന്‍ അന്താരാഷ്ട്ര പര്യവേക്ഷണദൗത്യത്തിന്‍റെ ഭാഗമായി 2016 ല്‍ കടല്‍പ്പായലുകളെക്കുറിച്ച് ഗവേഷണം ചെയ്യുന്നതിനായി പ്രൊഫ.ഫെലിക്സ് ബാസ്റ..

അന്‍റാർട്ടിക്കന്‍ പര്യടനം

ഫെലിക്സ് ബാസ്റ്റ്

ദക്ഷിണധ്രുവത്തിലുള്ള മഞ്ഞുമൂടിയ വന്‍കരയായ അന്‍റാർട്ടിക്കയെക്കുറിച്ചുളള പുസ്തകം. ഭാരതത്തിന്‍റെ 36-ാമത് അന്‍റാർട്ടിക്കന്‍ അന്താരാഷ്ട്ര പര്യവേക്ഷണദൗത്യത്തിന്‍റെ ഭാഗമായി 2016 ല്‍ കടല്‍പ്പായലുകളെക്കുറിച്ച് ഗവേഷണം ചെയ്യുന്നതിനായി പ്രൊഫ.ഫെലിക്സ് ബാസ്റ്റ് അന്‍റാർട്ടിക്കയിലേക്ക് നടത്തിയ യാത്രയെക്കുറിച്ചും അന്‍റാർട്ടിക്കയിലെ സസ്യ-ജന്തു-ജീവജാലങ്ങളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥം. പഞ്ചാബ് കേന്ദ്ര സർവകലാശാലയിലെ സസ്യശാസ്ത്രവകുപ്പ് മേധാവിയാണ് ഗ്രന്ഥകാരന്‍.

ഒരു അവലോകനം എഴുതുക

Note: HTML വിവർത്തനം ചെയ്തിട്ടില്ല!
    മോശം           നല്ലത്